ADVERTISEMENT

അബുദാബി∙ കോവിഡ് പശ്ചാത്തലത്തിൽ  ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം പരിമിതപ്പെടുത്തിയതായി  അബുദാബി ഇന്ത്യൻ എംബസി അറിയിച്ചു.

എംബസി ജീവനക്കാർക്കു മാത്രമായിരിക്കും പ്രവേശനം. രാവിലെ 8.30ന് സ്ഥാനപതി പവൻ കപൂർ പതാക ഉയർത്തും. എംബസിയുടെ വെബ് സൈറ്റിലും സമൂഹമാധ്യമ പേജുകളിലും തൽസമയം സംപ്രേക്ഷണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com