ADVERTISEMENT
അബുദാബി∙ യുഎഇയിൽ ഹിജ്റ പുതുവർഷം പ്രമാണിച്ചുള്ള പൊതു അവധി ഈ മാസം 23ന് ആയിരിക്കുമെന്ന് മാനവശേഷി ഫെഡറൽ അതോറിറ്റി അറിയിച്ചു. അവധികൾ ഏകീകരിച്ചതിനാൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കും ഇതേ ദിവസം അവധിയായിരിക്കും. എന്നാൽ മാസപ്പിറവി കാണുന്നത് അനുസരിച്ചായിരിക്കും പുതുവർഷ തീയതി പ്രഖ്യാപിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com