മലയാളി വീട്ടുജോലിക്കാരി കുവൈത്തിൽ തുങ്ങി മരിച്ച നിലയിൽ
Mail This Article
×
കുവൈത്ത് സിറ്റി ∙ കാസർകോട് ബളാൽ പൊടിപ്പളം സ്വദേശി ജാനകി കൊടക്കലിനെ (48) അബ്ബാസിയയിലെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയാളിയുടെ വീട്ടുജോലിക്കാരിയായിരുന്നു. പിതാവ്: ബങ്കടി, മാതാവ്: കുംബ, ഭർത്താവ്: രാഘവൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.