sections
MORE

സൗദിയിൽ വാഹനാപകടം: പുനലൂർ സ്വദേശി മരിച്ചു

deepu
ദീപു.
SHARE

പുനലൂർ ∙ സൗദിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ വെഞ്ചേമ്പ് സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. വെഞ്ചേമ്പ് പേനട ക്ഷേത്രത്തിനു സമീപം ആശാ മന്ദിരത്തിൽ പരേതനായ ശ്രീധരന്റെ മകൻ ദീപു (44) ആണ് മരിച്ചത്. ഭാര്യ: ലിദ, മക്കൾ: വിമൽ, ഹേമന്ത്.മാതാവ്: ഓമന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA