sections
MORE

സൽമാൻ രാജാവ് വിശ്രമത്തിനായി നിയോമിൽ

kind-salman
വിശ്രമത്തിനായി നിയോമിൽ എത്തിയ സൗദി ഭരണാധികാരി സൽമാൻ രാജാവ് വിമാനമിറങ്ങുന്നു.
SHARE

റിയാദ് ∙ സൗദി ഭരണാധികാരി സൽമാൻ രാജാവ് വിശ്രമത്തിനായി നിയോമിലെത്തി. പിത്താശയ വീക്കത്തെ തുടർന്നു കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്കു വിധേയമായി ആരോഗ്യം വീണ്ടെടുത്തിരുന്നു. സൗദി അറേബ്യ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന സ്വപ്‌ന നഗരമായ നിയോമാണ് രാജാവ് വിശ്രമത്തിനായി തിരഞ്ഞെടുത്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA