ADVERTISEMENT

ദുബായ് ∙ നൂറോളം ക്രൈസ്‌തവ സംഗീതജ്ഞർ പങ്കെടുക്കുന്ന ‘ഓവ്സം  ഗോഡ്’ എന്ന പരിപാടി നാളെ ഇന്ത്യൻ സമയം വൈകിട്ട് 7ന് ഓൺലൈനിൽ.

ഗായകൻ ബിനോയ് ചാക്കോയും സാംസ്  റേഡിയോയും ചേർന്ന് നടത്തുന്ന പരിപാടിയിൽ സ്റ്റീഫൻ ദേവസ്സി, കെ.ജി.മാർക്കോസ്, അൽഫോൻസ് ജോസഫ്,  നവീൻ കുമാർ, നിത്യ മാമൻ തുടങ്ങിയവർ പങ്കെടുക്കും. സ്‌റ്റാൻലി ജേക്കബ് ആണു സംവിധായകൻ. ഫെയ്സ്ബുക് പേജ്: Psalms Radio.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com