ഈ വർഷം പിടിച്ചത് 32 ലക്ഷം ദിർഹത്തിന്റെ വ്യാജ ഉൽപന്നങ്ങൾ
Mail This Article
×
ദുബായ് ∙ ദുബായ് കസ്റ്റംസ് ഈ വർഷം പിടികൂടിയത് 32 ലക്ഷം ദിർഹം വിലമതിക്കുന്ന 1,48,700 വ്യാജ ഉൽപന്നങ്ങൾ.
പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള ഹാൻഡ് ബാഗുകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയാണ് പിടികൂടിയത്.
നിലവാരമുള്ളതും പുനരുപയോഗിക്കാവുന്നതുമായ ചില ഘടകങ്ങൾ മാറ്റിയശേഷം ഉൽപന്നങ്ങൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.