ADVERTISEMENT

മനാമ ∙ ബഹ്റൈനിൽ ക്വാറന്റീൻ ലംഘിച്ച കേസിൽ പിടിയിലായ വിദേശികളടക്കമുള്ള 34 പേരിൽ 3 പേരെ നാടുകടത്താൻ കോടതി വിധി.

മറ്റുള്ളവർക്ക് 1,000 മുതൽ 3,000 ദിനാർ വരെ പിഴ വിധിച്ചു. ചട്ടങ്ങൾ പാലിക്കാതിരുന്ന റസ്റ്ററന്റിന് 5,000 ദിർഹം പിഴ ചുമത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com