ADVERTISEMENT

ദോഹ∙ ഖത്തറില്‍ വിദേശങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്ക് ഉള്‍പ്പെടെ 227 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ്. സുഖം പ്രാപിച്ചവരുടെ പട്ടികയില്‍ 251 പേര്‍ കൂടി. പുതിയ മരണങ്ങളില്ലാത്ത 4-ാം ദിനം. 5,701 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനക്ക് വിധേയമാക്കിയത്. ഇവരില്‍ 227 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 2,847 ആയി. 56 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 

രോഗമുക്തരുടെ എണ്ണം 1,22,699 ആയി ഉയര്‍ന്നു. 7,75,914 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 1,25,760 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. മരണസംഖ്യ 214. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com