ADVERTISEMENT

കുവൈത്ത് സിറ്റി ∙ സി.എഫ്.തോമസ് എം‌എൽ‌എയുടെ നിര്യാണത്തിൽ പ്രവാസി കേരള കോൺ‌ഗ്രസ് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. കൺ‌വീനർ അനിൽ തയ്യിൽ അധ്യക്ഷത വഹിച്ചു.

മാർട്ടിൻ മാത്യു, സുനിൽ പി ആൻ‌റണി, സോജൻ തട്ടമറ്റം, ജോണി തോമസ്, ജേക്കബ് ചെറിയാൻ, ഫിറോസ് മാത്യു, ബിനു അലക്സ്, പോൾ പൈക്കാട്ട്, റോയൻ ജോസഫ്, ഷിനോ റാപ്പുഴ, ടോം ജോസഫ്, ഷൈറ്റസ്റ്റ് തോമസ് എന്നിവർ പ്രസംഗിച്ചു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com