ADVERTISEMENT

ദുബായ് ∙ യുഎഇയിൽ കോവിഡ് പോസിറ്റീവ് ആയി 3 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 455. 1,412 പേർക്കു കൂടി സ്ഥിരീകരിച്ചു.

ആകെ 1,12,849. 1,618 പേർ കൂടി സുഖം പ്രാപിച്ചു.  മൊത്തം 1,04,943 പേർ. ഒരു ദിവസത്തിനിടെ 1,16,470 പരിശോധനകൾ നടത്തി.

സൗദിയിൽ  17

റിയാദ് ∙  സൗദിയിൽ കോവിഡ് പോസിറ്റീവ് ആയി 17 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 5,144. 433 പേർക്കു കൂടി സ്ഥിരീകരിച്ചു. ആകെ 3,41,495. 468 പേർ കൂടി സുഖം പ്രാപിച്ചു. 

ആകെ 3,27,795. 8,556 പേർ ചികിത്സയിൽ. 835 പേർ ഗുരുതരാവസ്ഥയിൽ. 

ബഹ്റൈനിൽ 2

മനാമ ∙   ബഹ്റൈനിൽ കോവിഡ് പോസിറ്റീവ് ആയി 2 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 290. ആകെ രോഗബാധിതർ 76,954. സുഖം പ്രാപിച്ചവർ 73,013. 452  പേർ കൂടി സുഖം പ്രാപിച്ചു.  88 പേർ ആശുപത്രിയിൽ. 46 പേർ ഗുരുതരാവസ്ഥയിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com