ADVERTISEMENT
ദുബായ് ∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം (നബിദിനം) ഈ മാസം 29നാകാൻ സാധ്യതയെന്ന് അറബ് യൂണിയൻ ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസ് അംഗം ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. അറബി മാസം റബീ ഉൽ അവ്വൽ 12നാണ് മുഹമ്മദ് നബിയുടെ ജന്മദിനം കൊണ്ടാടാറ്. ആത്മീയതയ്ക്കും വ്രതാനുഷ്ഠാനത്തിനും ഖുർആൻ പാരായണത്തിനും സത്കർമങ്ങൾ ചെയ്യാനും ആ ദിവസം യുഎഇയിലടക്കം അവധി നൽകാറുണ്ട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com