sections
MORE

ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്താൽ തടവ്

jail
SHARE

അബുദാബി ∙ സർക്കാർ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമെന്നു ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ. പൊതുജന സേവകരായ ഉദ്യോഗസ്ഥർക്കു നേരെ ബലം പ്രയോഗിക്കുകയോ ജോലി തടസ്സപ്പെടുത്തുകയോ ചെയ്താൽ ഒരു വർഷത്തിൽ കുറയാത്ത തടവാണു ശിക്ഷ. ഇതുസംബന്ധിച്ച വിഡിയോ പുറത്തിറക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA