ADVERTISEMENT

അബുദാബി ∙ ബസുകൾക്കും ടാക്സികൾക്കുമുള്ള പ്രത്യേക ട്രാക്കുകളിൽ മറ്റു വാഹനങ്ങൾ കടന്നാൽ 400 ദിർഹം പിഴയെന്ന് അബുദാബി പൊലീസ്. നിരീക്ഷണം ശക്തമാക്കി. ഗതാഗതം സുഗമമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പ്രത്യേക സംവിധാനമൊരുക്കിയത്.വാഹനങ്ങളുടെ  മുൻസീറ്റിൽ കുട്ടികളെ  ഇരുത്തുന്നവരും  കർശന നടപടി നേരിടണം.

കുട്ടികളുമായി റോഡിനു കുറുകെ കടക്കുമ്പോഴും ജാഗ്രത പുലർത്തണം. വാഹനങ്ങൾ റെഡ് സിഗ്നൽ മറികടക്കുന്നത് അതീവ ഗുരുതര കുറ്റമാണെന്നും വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com