ADVERTISEMENT

 

ദുബായ് ∙ മർകസ് സഹ്‌റത്തുൽ ഖുർആൻ സ്ഥാപനത്തിൽ നിന്ന് ഖുർആൻ മനഃപാഠമാക്കൽ ആദ്യ ഘട്ടം പൂർത്തിയാക്കിയ പെൺകുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മർകസ് നോളജ് സിറ്റി ഡയറക്റ്റർ ഡോ. എ. പി. മുഹമ്മദ് അബ്ദുൽ ഹക്കീം അൽ അസ്ഹരി നിർവഹിച്ചു. 

ഖുർആൻ പാരായണം, തജ്‌വീദ് നിയമം, ശൈലി എന്നിവ അടിസ്ഥാനമാക്കി സൂം വഴിയാണ് 17 വിദ്യാർഥിനികൾക്ക് പരീക്ഷ നടത്തിയത്. സോഹ മുഹമ്മദ് ഫിറോസ്, ഐഷ ഹനീഫ് എന്നിവർ ഒന്നാം സ്ഥാനവും ഫാത്തിമ അബ്ദുൽ ഹക്കീം, ഹാജറ അബ്ദുൽ ഹകീം, ഐഷ സുറൂർ, ഖദീജ ഫാഹിസ എന്നിവർ രണ്ടാം സ്ഥാനവും നേടി.യഹ്‌യ സഖാഫി ആലപ്പുഴ അധ്യക്ഷത വഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com