ADVERTISEMENT

അബുദാബി∙ ചരിത്രത്തിലേക്കു ലാൻഡ് ചെയ്ത് ഇത്തിഹാദ് എയർവേയ്സ്. ഇസ്രയേലിൽ നിന്നുള്ള ടൂറിസം സംഘവുമായി ആദ്യ ഇത്തിഹാദ് വിമാനം ഇന്നലെ അബുദാബിയിലെത്തി.

ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം പുനരാരംഭിച്ച ശേഷം യാത്രാവിമാനം ഇതാദ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയനുസരിച്ച് ആഴ്ചയിൽ 28 വിമാനങ്ങൾ സർവീസ് നടത്തും. ഇസ്രയേലിലെ ബെൻഗുരിയൻ എയർപോർട്ടിൽ നിന്ന് ദുബായ്, അബുദാബി സെക്ടറുകളിലേക്കായിരിക്കും സർവീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com