ADVERTISEMENT

ദുബായ്∙ ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥികളുടെ(സീറ്റ) ആഭിമുഖ്യത്തിൽ ആട്ടിടയൻമാർക്ക് ഭക്ഷണക്കിറ്റ് വിതരണം നടത്തി.

ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളാണ് നൽകിയത്. നൂറു പേർക്ക് വിതരണം ചെയ്തു. സീറ്റ വൈസ് പ്രസിഡന്റ് എസ്.കൃഷ്ണ കുമാർ, ജന. സെക്രട്ടറി എ.എസ് ദീപു, സുരേഷ് കുമാർ, നസോൾഡ് ഇസ്‌ലാം എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com