ADVERTISEMENT

കുളത്തൂപ്പുഴ ∙ കുളത്തൂപ്പുഴ ഇഎസ്എം കോളനി കെഎംകെ മൻസിലിൽ എം.അബ്ദുൽ സലാമിന്റെ മകൻ സൽമാനെ(28) മസ്കത്തിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി.

ശനി വൈകിട്ടാണു മൃതദേഹം കണ്ടെത്തിയത്. ജോലി ചെയ്യുന്ന സൂപ്പർ മാർക്കറ്റിൽ സൽമാൻ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണു മരണവിവരം അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാൻ  ഒരുക്കം തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com