ADVERTISEMENT

ദുബായ് ∙ കോവിഡ് ചട്ടങ്ങൾ പാലിക്കാതിരുന്ന 11 ജിമ്മുകൾക്കു ദുബായ് ഇക്കോണമി പിഴ ചുമത്തി. ദുബായ് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന.

ഹോർ ആൽ അൻസ്, ഖിസൈസ്, മുഹൈസിന, അൽ മുറാർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്ക് എതിരെയാണു നടപടി.

മാസ്ക് ധരിക്കാതിരിക്കുക, അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണു കണ്ടെത്തിയത്. നിയമലംഘനങ്ങൾ പൊതുജനങ്ങൾക്കും റിപ്പോർട്ട് ചെയ്യാം. ഫോൺ: 600545555, സൈറ്റ്: Consumerrights.ae.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com