ADVERTISEMENT

അൽഐൻ∙ ഇൻകാസ് കൊല്ലം ജില്ലയുടെ നിറവ് സീസൺ 2 നവംബർ 20ന് വൈകിട്ട് 5.30 മുതൽ ഓൺലൈനായി നടക്കും.

പരിപാടിയുടെ പോസ്റ്റർ പ്രകാശനം അൽഐൻ ഇൻകാസ് സ്റ്റേറ്റ് പ്രസിഡന്റ് ഫൈസൽ തഹാനി, സ്റ്റേറ്റ് സെക്രട്ടറി സന്തോഷ് പയ്യന്നൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് മജീദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.

ഇൻകാസ് കൊല്ലം ജില്ലാ സെക്രട്ടറി മഹേഷ് ശൂരനാട് ,ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് കൊട്ടാരക്കര, റെജി കൊട്ടാരക്കര , ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com