ADVERTISEMENT

അബുദാബി∙ മാനവ സാഹോദര്യം ഊട്ടിയുറപ്പിക്കുന്നവർക്കായി യുഎഇ ഏർപ്പെടുത്തിയ സായിദ് അവാർഡ് ഫോർ ഹ്യുമൻ ഫ്രറ്റേണിറ്റിയിലേക്ക് നാമനിർദേശം ക്ഷണിച്ചു.

10 ലക്ഷം ഡോളറാണ് സമ്മാനത്തുക. ദ് ഹയർ കമ്മിറ്റി ഫോർ ഹ്യുമൻ ഫ്രറ്റേണിറ്റി പ്രഖ്യാപിച്ച  അവാർഡ് ആദ്യം ലഭിച്ചത്  ആഗോള കത്തോലിക്ക സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയ്ക്കാണ്.

അതതു രാജ്യത്തെ സർക്കാർ പ്രതിനിധികൾ, രാജ്യത്തിന്റെ മുൻ മേധാവികൾ, സുപ്രീംകോടതി ജഡ്ജിമാർ, യുഎൻ നേതാക്കൾ, വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർക്കും  അർഹരായവരെ നാമനിർദേശം ചെയ്യാം. വിജയികളെ 2021 ഫെബ്രുവരി 4ന് പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com