31 മുതൽ പാർക്കിങ് ഫീസ്
Mail This Article
×
അജ്മാൻ ∙ അജ്മാൻ ഹെറിറ്റേജ് ഡിസ്ട്രിക്ടിൽ 31 മുതൽ പാർക്കിങ് ഫീസ് ഈടാക്കും. മേഖലയിൽ തിരക്ക് കൂടിവരുന്നതിനാൽ ആണിതെന്നു മുനിസിപ്പാലിറ്റി അറിയിച്ചു. പാർക്കിങ് മെഷീൻ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികൾ തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.