എംബസി പ്രതിമാസ ഓപ്പൺ ഹൗസ് 28ന്
Mail This Article
×
ദോഹ ∙ ഇന്ത്യൻ എംബസി പ്രതിമാസ ഓപ്പൺ ഹൗസ് 28 ന് നടക്കും. ഉച്ചയ്ക്ക് 3.00 മുതൽ ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ പരാതികൾ സമർപ്പിക്കാം.
ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ നേരിട്ട് പരാതികൾ സ്വീകരിക്കും. വെർച്വൽ വേദിയിൽ നടക്കുന്ന ഓപ്പൺ ഹൗസിൽ പങ്കെടുക്കണമെങ്കിൽ labour.doha@mea.gov.in എന്ന ഇ-മെയിലിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.