ADVERTISEMENT

അബുദാബി∙ യുഎഇയുടെ ആദ്യ ആണവോർജ പദ്ധതിയായ ബറാകയുടെ സ്മരണാർഥം എമിറേറ്റ്സ് പോസ്റ്റ് തപാൽ സ്റ്റാംപ് ഇറക്കി.

25,000 സ്റ്റാംപുകളും 1000 വീതം ആദ്യദിന കവറുകളും പോസ്റ്റ് കാർഡുകളുമാണ് ഇറക്കിയത്. ആണവോർജ പ്ലാന്റിന്റെ ചിത്രം ആലേഖനം ചെയ്ത 3 ദിർഹത്തിന്റെ സ്റ്റാംപ് ഇന്നു മുതൽ തപാൽ ഓഫിസുകളിൽ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com