ADVERTISEMENT

അബുദാബി∙ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി.  അതിർത്തി ചെക് പോസ്റ്റിൽ എമിറേറ്റ്സ് ഐ‍ഡിയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാലേ കടത്തിവിടൂ. നേരത്തെ കോവിഡ് നെഗറ്റീവ് ഫലം മാത്രം  മതിയാരുന്നു.

മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങി കോവിഡ് മാനദണ്ഡം പാലിച്ചാണ് എത്തേണ്ടത്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 3 പേരെ പാടുള്ളൂ. ചുവപ്പ് നിറത്തിലുള്ള വരിയിൽ അത്യാഹിത വാഹനങ്ങളും നീലയിൽ ഹെവി വാഹനങ്ങളും‍ മറ്റു വാഹനങ്ങൾ പച്ച വരിയിലും ആയിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com