ADVERTISEMENT
മസ്‌കത്ത്∙  ഇന്ത്യന്‍ എംബസിയുടെ വിവിധ സേവനങ്ങള്‍ക്ക് അപ്പോയ്മെന്റ് നിര്‍ബന്ധമാക്കി. കോണ്‍സുലര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ക്കാണ് മുന്‍കൂട്ടി അപ്പോയ്‌മെന്റ് സ്വന്തമാക്കേണ്ടത്. വിവിധ സേവനങ്ങള്‍ക്ക് അപ്പോയ്‌മെന്റിന് ബന്ധപ്പെടേണ്ട നമ്പറുകള്‍:  അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ : 93584040, പാസ്‌പോര്‍ട്ട് സര്‍വീസ്: 79806929 & 24568971, കമ്മ്യൂണിറ്റി വെല്‍ഫെയര്‍: 94149703, ഹെല്‍പ്പ് ലൈന്‍: 80071234. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ അടിയന്തിര കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com