ADVERTISEMENT
അബുദാബി ∙ യുഎഇയിൽ അടുത്തമാസവും (നവംബർ) ഇന്ധന വിലയിൽ മാറ്റമില്ല. പെട്രോൾ സൂപ്പർ98 ലിറ്ററിന് 1.91, സ്പെഷ്യൽ95 ലിറ്ററിന് 1.80, ഇ–പ്ലസ്–1.72 ദിർഹം. ഡീസലിന് ലിറ്ററിന് 2.06 ദിർഹമാണ് നൽകേണ്ടത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com