'ഗാന്ധിജിയോടൊപ്പം നടന്ന രാഘവ്ജി' പ്രകാശനം ചെയ്തു

book-release
SHARE

ഷാർജ∙ഇൻകാസ് നേതാവ് എൻ.പി.രാമചന്ദ്രൻ, എൻ.കെ. വിജയകുമാർ എന്നിവർ തയ്യാറാക്കിയ ഗാന്ധിജിയോടൊപ്പം നടന്ന രാഘവ്ജി എന്ന പുസ്‌തകം ഷാർജ രാജ്യാന്തര പുസ്‌തക മേളയിൽ പ്രകാശനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ മാധ്യമ പ്രവർത്തകൻ ഇ.ടി.പ്രകാശിന് നൽകിയായിരുന്നു പ്രകാശനം. അഡ്വ.വൈ.എ.റഹീം അധ്യക്ഷത വഹിച്ചു. ടി.കെ.ശ്രീനാഥ്‌, ചന്ദ്രപ്രകാശ് ഇടമന, എൻ.പി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA