ADVERTISEMENT

ദുബായ്∙ ദുബായ് ആസ്ഥാനമായുള്ള ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ കുട്ടികളുടെ മത്സരങ്ങൾ ‘ഹോപ്  2020   ചിൽഡ്രൻസ് ഡേ സ്പെഷൽ കോണ്ടസ്റ്റ് നടത്തും.

15 വയസ്സിന് താഴെയുള്ളവർക്ക്  പങ്കെടുക്കാം. എ   ഗിഫ്റ്റ് ഓഫ് ഹോപ്,നഎ ലെറ്റർ  ഓഫ് ഹോപ്, എ വേഡ്  ഓഫ് ഹോപ് എന്നീ മൂന്നു വിഭാഗങ്ങളിലാണ്  മത്സരം. ഹോപ്    വെബ്സൈറ്റ് വഴി  എൻട്രികൾ 30നകം അയയ്ക്കണം. വിജയികൾക്ക് ലക്ഷം രൂപയുടെ സമ്മാനങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്: http://hopechildcancercare.org/contest/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com