ADVERTISEMENT
റാസൽഖൈമ∙ കോവിഡ് പശ്ചാത്തലത്തിൽ വിവിധ മേഖലകളിലെ സ്ഥാപനങ്ങൾ അടയ്ക്കേണ്ട പിഴയിൽ 50% ഇളവ് യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പ്രഖ്യാപിച്ചു. മീറ്റിങ്, ഇൻസെന്റീവ്, കോൺഫറൻസ് ആൻഡ് എക്സിബിഷൻ (എംഐസിഇ) സ്ഥാപനങ്ങളുടെ വാണിജ്യ ലൈസൻസുകൾ പുതുക്കുന്നതിലും 50% ഇളവ് പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com