ADVERTISEMENT

മസ്‌കത്ത്∙ 72 മണിക്കൂറിനിടെ ഒമാനില്‍ 721 പുതിയ കോവിഡ് ബാധിതര്‍. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122081 ആയി ഉയര്‍ന്നു. 15 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കോവിഡ് മരണ സംഖ്യ 1380 ആയി. 1.13 ശതമാനമാണ് മരണ നിരക്ക്.863 പേര്‍ കൂടി കോവിഡ് മുക്തി നേടി. ഇതോടെ രാജ്യത്തെ രോഗം ഭേദമായവരുടെ എണ്ണം 113269 ആയി ഉയര്‍ന്നു. 92.8 ശതമാനമാണ് കോവിഡ് മുക്തി മിരക്ക്.

 

അതേസമയം, 24 മണിക്കൂറിനിടെ 22 കോവിഡ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 256 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 121 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com