ഖത്തറിൽ വീണ്ടും കോവിഡ് മരണം; 167 പുതിയ രോഗികൾ
Mail This Article
×
ദോഹ ∙ നീണ്ട അഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഖത്തറില്‍ വീണ്ടും ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. വിദേശങ്ങളില്‍ നിന്നെത്തിയ 36 പേരുള്‍പ്പെടെ 167 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 182 പേര് സുഖം പ്രാപിച്ചു.
നിലവില്‍ 2,711 പേരാണ് ചികിത്സയിലുള്ളത്. സുഖം പ്രാപിച്ചവര്‍ 1,34,282. ആകെ പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 10,80,568. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1,37, 229 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 236.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.