ADVERTISEMENT

ദുബായ്∙ സ്കൈ ജ്വല്ലറിയുടെ ‘വൺ ഡേ വണ്ടേഴ്സ്’ ക്യാംപെയ്ന്റെ ഭാഗമായി ‘ഫെസ്റ്റിവൽ ഓഫ് 22’ ഇന്ന് ഷോറൂമുകളിൽ ആഘോഷിക്കും. കുറഞ്ഞ പണിക്കൂലി , പ്രത്യേക ഡിസ്‌കൗണ്ടുകൾ തുടങ്ങിയ ഓഫറുകൾ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ലഭിക്കും. മറ്റ് ഓഫറുകൾ ആറിനു ശേഷവും തുടരും.

പണിക്കൂലിയിൽ ലഭിക്കുന്ന ആനുകൂല്യം കൂടുതൽ അളവിൽ സ്വർണം വാങ്ങാൻ സഹായിക്കുമെന്ന് എംഡി ബാബു ജോൺ പറഞ്ഞു. വജ്രാഭരണങ്ങൾക്കു പ്രത്യേക കിഴിവുകൾക്കൊപ്പം 2 ഗ്രാം മുതൽ 70 ഗ്രാം വരെയുള്ള സ്വർണ നാണയങ്ങൾ സൗജന്യമായി ലഭിക്കുന്നു. എല്ലാ പ്രമുഖ ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്കും 3 മാസം മുതൽ 12 മാസം വരെ ഈസി പേയ്മെന്റ് പ്ലാനും ഉണ്ട്. ഈ സീസണിലെ കുറഞ്ഞ സ്വർണനിരക്കാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com