ADVERTISEMENT

അബുദാബി∙ പക്ഷിപ്പനി റിപ്പോർട്ടു ചെയ്തതിനെ തുടർന്ന് 4 രാജ്യങ്ങളിൽനിന്നുള്ള പക്ഷികളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതി യുഎഇ നിരോധിച്ചു.

നെതർലൻഡ്സ്, ജർമനി എന്നീ രാജ്യങ്ങളിൽനിന്നു പൂർണമായും റഷ്യ, യുകെ എന്നിവിടങ്ങളിൽനിന്നു ഭാഗികമായുമാണു നിരോധനം. ലോക മൃഗ ആരോഗ്യ സംഘടനയുടെ അറിയിപ്പിനെ തുടർന്നാണ് നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com