ADVERTISEMENT

ദുബായ് ∙  യുഎഇയുടെ  വടക്കൻ മേഖലകളിൽ നേരിയ തോതിൽ മഴ തുടരുന്നു. ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ വൈകിട്ടോടെ തണുത്ത കാറ്റ് ശക്തമായി. അടുത്തയാഴ്ച തണുപ്പു കൂടുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ഒമാനിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്നു മുന്നറിയിപ്പ്. അൽ വുസ്ത, തെക്കൻ ഷർഖിയ, ദോഫാർ മേഖലകളിൽ ഇടിയോടു കൂടി മഴ പ്രതീക്ഷിക്കാം. കടൽ പ്രക്ഷുബ്ധമായതിനാൽ തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com