ADVERTISEMENT
റാസൽഖൈമ ∙ റാസൽഖൈമയിൽ ഇ-സ്കൂട്ടർ സർവീസ് പുനരാരംഭിച്ചു. വിനോദ സഞ്ചാര മേഖലകളിൽ 200 സ്കൂട്ടറുകൾ ഒരുക്കി. 3 ദിർഹം അൺലോക്കിങ് ഫീസ് അടച്ച് ഫെനിക്സ് മൊബൈൽ ആപ്പ് വഴി ലഭ്യമാകും.മണിക്കൂറിൽ 20 കിലോമീറ്ററിൽ കൂടുതൽ  വേഗം പാടില്ലെന്ന്   അധികൃതർ മുന്നറിയിപ്പ് നൽകി. 14 വയസ്സിൽ താഴെയുള്ളവർക്ക് അനുമതിയില്ല. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com