ADVERTISEMENT

കുവൈത്ത് സിറ്റി∙ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഫർവാനിയ ഗവർണർ ഷെയ്ഖ് മിഷാൽ അൽ ജാബർ അൽ അബ്ദുല്ല അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. 

പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉഭയകക്ഷി താൽപര്യ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com