ADVERTISEMENT

കുവൈത്ത് സിറ്റി∙ ഇന്ത്യൻ എംബസിയിൽ ഭരണഘടനാ ദിനം ആഘോഷിച്ചു. 

വിവിധ മേഖലകളിൽ പുരോഗതി കൈവരിക്കാൻ ഇന്ത്യക്ക് പ്രചോദനം ആയത് ശക്തമായ ഭരണഘടനയാണെന്ന് സ്ഥാനപതി സിബി ജോർജ് പറഞ്ഞു. ഭരണഘടനാ ദിനത്തിന്റെ  ആഹ്ലാദത്തിനൊപ്പം 2008ൽ ഉണ്ടായ മുംബൈ ഭീകരാക്രമണത്തിന്റെ  ദുഃഖം കൂടി അനുസ്മരിക്കുന്ന ദിനമാണ് നവംബർ 26 എന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com