ADVERTISEMENT

ദുബായ്∙ മധ്യപൂർവദേശത്തെ ഏറ്റവും ജനകീയ ഹൈപ്പർമാർക്കറ്റ് ശൃംഖലയായി ലുലു ഗ്രൂപ്പ്. സേവന മികവ്, ഉൽപന്നങ്ങളുടെ നിലവാരം, നൂതന സംവിധാനങ്ങൾ തുടങ്ങിയ മികവുകൾ കണക്കിലെടുത്താണ്   മിഡിൽ ഈസ്റ്റ് റീട്ടെയ്ൽ ഫോറം (എംആർഎഫ്) അംഗീകാരം.

എംആർഎഫ് സിഒഒ: ജസ്റ്റീന എയ്ത് സീൻഗർ, ഇമേജസ് ഗ്രൂപ് ചെയർമാനും എംഡിയുമായ അമിതാഭ് തനേജ എന്നിവരിൽ നിന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലിം പുരസ്കാരം ഏറ്റുവാങ്ങി. വർഷങ്ങളായുള്ള വിശ്വാസ്യതയ്ക്കു ലഭിച്ച അംഗീകാരമാണിതെന്ന് എം.എ.സലിം പറഞ്ഞു. കൂടുതൽ വികസന പദ്ധതികൾക്ക് ലുലു ഗ്രൂപ്പ് ഒരുങ്ങുകയാണെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com