ADVERTISEMENT

കുവൈത്ത് സിറ്റി ∙ പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽ‌പക്) പ്രതിനിധികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. നാട്ടിൽ നിന്ന് കൊമേഴ്സ്യൽ വിമാന സർവീസ് പുനരാരംഭിക്കാൻ നടപടി ത്വരിതപ്പെടുത്തുക, ഔട്ട് പാസ് ലഭിച്ചിട്ടും നാട്ടിൽ പോകാൻ കഴിയാത്തവർക്ക് പൊതുമാപ്പ് ആനുകൂല്യം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. 

പി.എൻ. കുമാർ, സുരേഷ് പുളിക്കൽ, പ്രേം‌രാജ്, സുരേഷ് മാധവൻ, ജിജു മാത്യു, സി.പി. ബിജു, മുഹമ്മദ് ഹനീഫ്, സുനിൽ സുന്ദരൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com