ADVERTISEMENT

ദോഹ ∙ ഖത്തറില്‍ 131 പേര്‍ കൂടി കോവിഡ് മുക്തരായി. പുതിയ കോവിഡ് രോഗികളുടെ എണ്ണം 166 ആയി കുറഞ്ഞു. ഇതിൽ 50 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരാണ്.

നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത് 2,532 പേരാണ്. ഇതുവരെ കോവിഡ് പോസിറ്റീവായ 1,39,643 പേരില്‍ 1,36,872 പേരും സുഖം പ്രാപിച്ചു. പരിശോധനയ്ക്ക് വിധേയമായത് 11,29,685 പേര്‍. ആകെ മരണം 239.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com