ADVERTISEMENT

തലശ്ശേരി ∙ അബുദാബിയിൽ വാഹനാപകടത്തിൽ കോടിയേരി മൂളിയിൽനട സായി നിവാസിൽ എം.കെ.ഷമിത്ത് (44) മരിച്ചു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ജോലി സ്ഥലത്തു നിന്നു താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. എം.കെ.ലക്ഷ്മണന്റെയും യമുനയുടെയും മകനാണ്.

ഭാര്യ: പ്രതിഭ. മക്കൾ: കാമിയ, ടാനിയ. സഹോദരങ്ങൾ: സിന്ധു (എൽഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, തലശേരി), ഷിജിത്ത് (അബുദാബി).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com