ADVERTISEMENT

റിയാദ്∙ സൗദിയിൽ നിന്ന് വിദേശികൾ അയയ്ക്കുന്ന പണത്തിൽ വർധന. സ്വദേശിവൽക്കരണം ശക്തമാക്കിയതു മുതൽ വർഷങ്ങളായി കുറഞ്ഞു വരികയായിരുന്ന പണമൊഴുക്കാണ് ഈ വർഷം കോവിഡ് പശ്ചാത്തലത്തിലും വർധിച്ചത്.

10 മാസത്തിനിടെ വിദേശികൾ അയയ്ക്കുന്ന പണത്തിൽ 18.5% വർധനയുണ്ടായി. 12,340 കോടി റിയാലാണ് ഇന്ത്യ ഉൾപ്പടെ വിദേശ രാജ്യങ്ങളിലേക്ക് അയച്ചത്. 2019 ഇതേ കാലയളവിൽ 10410 കോടിയായിരുന്നുവെന്ന് സൗദി സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com