ADVERTISEMENT

ഷാർജ ∙ കലാസാംസ്കാരിക സംഘടനയായ ഏകത യുഎഇ ദേശീയ ദിനം ആഘോഷിച്ചു. വെർച്വൽ സമ്മേളനത്തിൽ അസർബൈജാൻ ടൂറിസം മന്ത്രാലയത്തിലെ റാഷിദ് അൽ നൂറി, ആദിൽ തൈമൂർ അലി (അബുദാബി നാഷനൽ ഒായിൽ കമ്പനി) എന്നിവർ മുഖ്യാതിഥികളായി.

ഐബിഎംസി  എംഡി സജിത്കുമാർ, ഏകത പ്രസിഡന്റ് രാജീവ് കുമാർ, വൈസ് പ്രസിഡന്റ് ദയാനന്ദ ഹെബ്ബാർ, കൾചറൽ കമ്മിറ്റി കൺവീനർ അനീഷ് ഗോപാലൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com