ഖത്തറില്‍ 201 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 3,140 പേര്
Mail This Article
×
ദോഹ ∙ ഖത്തറില്‍ 201 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 3,140 പേര്. 201 പേരില്‍ 176 പേര് കമ്യൂണിറ്റികളിലുള്ളവരും 25 പേര് വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. 156 പേര് സുഖം പ്രാപിച്ചതോടെ ആകെ കോവിഡ് മുക്തര്‍ 1,43,094.
ഇതുവരെ 1,46,480 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 246.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.