sections
MORE

സൗദിയിൽ 175 പേർക്കുകൂടി കോവിഡ്; നാലു മരണം

Saudi-COVID-cases2211
SHARE

റിയാദ് ∙ സൗദിയിൽ കോവിഡ് പോസിറ്റീവ് ആയി നാലു പേർ കൂടി മരിച്ചു. മരണസംഖ്യ 6,304. ഇന്ന് 175 പേർക്കുകൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗബാധിതർ 3,64,271. 24 മണിക്കൂറിനിടെ 156 പേർ കൂടി സുഖം പ്രാപിച്ചു. ആകെ 3,56,013. ചികിത്സയിലുള്ള 1,954 പേരിൽ 307 പേരുടെ നില ഗുരുതരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA