ADVERTISEMENT

കുവൈത്ത് സിറ്റി∙  ജഹ്‌റ ഗവർണറേറ്റിലെ ഇർഹയ്യ മേഖലയിൽ ടയർ യാർഡിൽ വൻ തീപ്പിടിത്തം.

പഴയ ടയറുകൾ സൂക്ഷിച്ച 5000 ചതുരശ്ര മീറ്റർ വിസ്തൃതിയിലായിരുന്നു അഗ്നിബാധ.

അഗ്നിശമന സേന കഠിന പ്രയത്നത്തിലൂടെ തീ സമീപ പ്രദേശങ്ങളിൽ പടരുന്നത് നിയന്ത്രിച്ചു. തീപിടിത്തകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com