കെഡിഎൻഎ ക്രിസ്മസ്- പുതുവർഷാഘോഷം
Mail This Article
×
കുവൈത്ത് സിറ്റി∙ കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ക്രിസ്മസ്- പുതുവത്സരാഘോഷം ഓൺലൈൻ സംവിധാനത്തിൽ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇല്യാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
സുരേഷ് മാത്തൂർ, എം.എം.സുബൈർ, ജോൺ സൈമൺ, അയ്യൂബ് കച്ചേരി, കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, സത്യൻ വരൂണ്ട, അസീസ് തിക്കോടി, സഹീർ ആലക്കൽ, ലീന റഹ്മാൻ, ആഷിക ഫിറോസ്, അബ്ദുറഹ്മാൻ, റൗഫ് പയ്യോളി, മൻസൂർ ആലക്കൽ, കെ.ടി. സമീർ, സന്തോഷ് പുനത്തിൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.