ADVERTISEMENT

റിയാദ് ∙ മൂക്കിനു താഴെ മാസ്ക്കിട്ട മലയാളി പൊതുപ്രവർത്തകൻ ഉൾപ്പെടെ 3 പേർക്കു റിയാദ് പൊലീസ് 1000 റിയാൽ (20,000 രൂപ) വീതം പിഴ ചുമത്തി. മലപ്പുറം വല്ലാഞ്ചിറ സ്വദേശിയായ ഒഐസിസി നേതാവിനും  സുഹൃത്തുക്കൾക്കുമാണു പിഴ ലഭിച്ചത്.

ഹരീഖിലെ ഓറഞ്ചു തോട്ടം കാണാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഇതേസമയം മാസ്ക്കിലൂടെ വായു കണ്ണടയ്ക്കുള്ളിൽ കയറി കാഴ്ച നഷ്ടപ്പെടുത്തിയപ്പോൾ  ഇടയ്ക്ക് മാസ്ക് താഴ്ത്തിയ സമയത്തായിരുന്നു പരിശോധനാ ഉദ്യോഗസ്ഥർ പിടികൂടിയതെന്നും ഇതു ബോധ്യപ്പെടുത്തി ഇളവിനു അപേക്ഷിക്കുമെന്നും സാമൂഹിക പ്രവർത്തകൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com