ADVERTISEMENT

മസ്കത്ത് ∙ കൊച്ചിയടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ഒമാൻ എയർ ഈ മാസം കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവയാണു മറ്റ് ഇന്ത്യൻ നഗരങ്ങൾ.

ഖത്തർ തലസ്ഥാനമായ ദോഹ, ദുബായ് എന്നിവിടങ്ങളിലേക്കും കൂടുതൽ സർവീസ് നടത്തും. മസ്കത്ത്-ദുബായ് സർവീസ് ആഴ്ചയിൽ 5 ആയും ദോഹ സർവീസ് 4 ആയും വർധിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com